അശ്വമേധം — AI Mind Reader

ഇന്ത്യയിലെ ഒരു പ്രമുഖ വ്യക്തിയെ മനസ്സിൽ വിചാരിക്കൂ. ഇരുപത് ചോദ്യങ്ങൾക്കുള്ളിൽ ആ വ്യക്തിയെ തിരിച്ചറിയാൻ അശ്വമേധത്തെ വെല്ലുവിളിക്കൂ.

നിങ്ങൾ ഒരാളെ മനസ്സിൽ വിചാരിക്കൂ. നിങ്ങളുടെ ചിന്തകളിലേക്ക് ഞാൻ നടന്നുകയറാം!

കൈരളി ടിവിയിൽ ജി. എസ്. പ്രദീപ് ജനപ്രിയമാക്കിയ റിവേഴ്സ് ക്വിസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട സ്വതന്ത്ര Magic Lab കളി.